ഇതിനു ആവശ്യമായിട്ടു ഒരു ബോട്ടിലും കുറച്ചു കയർ ; പഴയ മുണ്ട് അല്ലെങ്കിൽ തുണി കൊണ്ട് ഉണ്ടാക്കിയത്
മുണ്ടിന്റെ വീതിയുള്ള ഭാഗം എടുത്തു 4 ഇഞ്ച് വീതമുള്ള കഷ്ണങ്ങളാകുക.
മുറിച്ച കഷ്ണങ്ങൾ മൂന്നായി ഭാഗിക്കുക, അവസാനത്തെ ഭാഗം മുറിക്കരുത് .
ഇനി ഇതിനെ മുടി തെന്നി ഇടുന്നതു പോലെ തെന്നി എടുക്കുക..
ഒരു ബോട്ടലിന് 6 ട്ടോ 7 കയർ വേണ്ടി വരും.
ബോട്ടിലിൽ ഗ്ലു അപ്ലൈ ചെയ്തതിനു ശേഷം ബോട്ടിലിൽ ഒട്ടിച്ചു കൊടുക്കുക..
ഇഷ്ടമുള്ള രീതിയിൽ പെയിന്റ് ചെയ്തു എടുക്കാം.
Please see video for how to make👇
Comments
Post a Comment